Fri. Aug 29th, 2025

ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎ താഹിര്‍ ഹുസൈനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിനു നേർക്ക് കല്ലേറുണ്ടായത് എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

By Arya MR