Mon. Dec 23rd, 2024

ടെഹ്‌റാൻ:

ഇറാൻ വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്‍റ് മസൗമേ എബ്തെകാറിനും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ഇറാനിലെ ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്തെകാര്‍.  ഇറാനില്‍ ഇതുവരെ കൊറോണവൈറസ് ബാധയേറ്റ് 19 പേര്‍ മരിച്ചിട്ടുണ്ട്. ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഇറാനിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ. ലോകത്താകെ ഇതുവരെ 2800 പേർ കോവിഡ് 19 ബാധ മൂലം മരിച്ചു.

By Arya MR