Sun. Jan 19th, 2025
ന്യൂയോർക്ക്:

മാസ്റ്റര്‍കാര്‍ഡ് ആഗോളതലത്തില്‍ വികസിപ്പിക്കുന്നതടക്കമുള്ള തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജയ് ബാംഗ രാജിവെച്ചേക്കുമെന്ന് സൂചന. അജയ് ബാംഗ സ്ഥാനമൊഴിഞ്ഞാൽ ചീഫ് പ്രൊഡക്‌ട് ഓഫീസര്‍ മൈക്കല്‍ മീബാക്ക് അധികാരമേൽക്കും. 2008-2009 വര്‍ഷത്തില്‍ ആഗോള മാന്ദ്യം ശക്തിപ്രാപിച്ച സമയത്താണ് അജയ് ബാംഗ സ്ഥാനാനമേൽകുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam