Sat. Apr 5th, 2025
ദില്ലി:

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി  വടക്ക്- കിഴക്കൻ ഡൽഹിയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി.  കലാപവുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 18 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. 

By Arya MR