Wed. Jan 22nd, 2025
മുംബൈ:

ഡിസംബറിലെ നിരക്ക് വര്‍ധനയെ തുടർന്ന് നിരവധി ഉപഭോക്താക്കൾ സേവനം നിർത്തിയത് കൂടാതെ ഓഹരി വിപണിയിലും കനത്ത നഷ്ടം നേരിടുകയാണ് ടെലികോം കമ്പനിയായ എയർടെൽ. 535.35 ആയിരുന്നു എയര്‍ടെലിന്‌റെ ഒരു ഓഹരിക്ക് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ഉണ്ടായിരുന്ന വില. ഇപ്പോഴിത് 3 ശതമാനത്തോട് അടുപ്പിച്ച് കുറഞ്ഞ് 520.45 ആയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam