Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ആരോപിച്ച നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, നടിയ്ക്ക് പിന്തുണ അര്‍പ്പിച്ച്‌ കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. നടിയെ പിന്തുണച്ചെത്തിയ ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, റിമി ടോമി തുടങ്ങിയവരുടെ മൊഴി നാളെ രേഖപ്പെടുത്തും.

By Arya MR