Mon. Dec 23rd, 2024

ഇന്ത്യൻ സമ്പത് വ്യവസ്ഥ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി സർവ്വേ റിപ്പോർട്ട്. ഗ്രാമീണ ആവശ്യകതയിലും സ്വകാര്യ ഉപഭോഗത്തിലും അല്‍പ്പം മെച്ചപ്പെടല്‍ ഉണ്ടായതാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. ആഭ്യന്തര ഉല്‍പ്പാദനത്തിലെ വാര്‍ഷിക വളര്‍ച്ച മൂന്നാം പാദത്തില്‍ 4.7 ശതമാനമായി ഉയർന്നിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ നേരിയ തോതിലുള്ള വീണ്ടെടുക്കലുണ്ടായതും റിപ്പോർട്ടിൽ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam