Mon. Dec 23rd, 2024
മുംബൈ:

സെന്‍സെക്‌സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11726ലുമാണ് ഇന്നത്തെ വ്യാപാരം. കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനാൽ  നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചതിനെതുടര്‍ന്നാണ് ഈ നഷ്ടം. എന്നാൽ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ, ബിപിസിഎല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam