Mon. Dec 23rd, 2024
സൗദി:

അന്താരാഷ്ട്ര സംരംഭകരുമായി 21 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 66 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിരിക്കുകയാണ് സൗദി അരാംകോ. പതിനൊന്നോളം രാജ്യങ്ങളിലെ സംരംഭകരുമായും, വ്യവസായിക പ്രമുഖരുമായും സൗദി അരാംകോ ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. In-Kingdom Value Add പദ്ധതി അനുസരിച്ചാണ് കരാറുകൾ ഒപ്പിട്ടിരിക്കുന്നത്. സംരഭങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് അരാംകോയുടെ ലക്ഷ്യം.

By Athira Sreekumar

Digital Journalist at Woke Malayalam