Sat. Jun 28th, 2025
തിരുവനന്തപുരം:

10 വര്‍ഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ സംസ്ഥാനത്തെ അയ്യായിരത്തോളം പോസ്റ്റ് ഓഫീസുകളിൽ ഉള്ള ഏഴ് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക് മാറ്റും. എല്ലാ പോസ്റ്റോഫീസുകളിലേക്കും ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

By Athira Sreekumar

Digital Journalist at Woke Malayalam