Mon. Dec 23rd, 2024
ദുബായ്:

ദുബായ് എമിറേറ്റില്‍ പുതിയ ഉത്തരവുമായി ഭരണാധികാരികൾ , ഇനിമുതൽ നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴയായി ഈടാക്കും. എമിറേറ്റില്‍ പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  നഗരത്തിന്റെ ഭംഗിക്ക് കോട്ടമുണ്ടാക്കും വിധം കെട്ടിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ഘടിപ്പിക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞു.