Mon. Dec 23rd, 2024
ദില്ലി:

വടക്ക് കിഴക്കൻ ദില്ലിയിലെ ഗോകുൽപുരിയിൽ വീണ്ടും അക്രമം. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി. തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന മേഖലയായിട്ടും ഇവിടെ പോലീസ് സംരക്ഷണം ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. തീ ആളിപ്പടർന്നപ്പോൾ മാത്രമാണ് ഇവിടേക്ക് പൊലീസുദ്യോഗസ്ഥരും ഫയർഫോഴ്‍സും എത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam