Thu. Dec 19th, 2024

ഓണ്‍ലൈന്‍ യാത്രാസഹായ സംരംഭമായ എക്‌സ്പീടിയ ആഗോളതലത്തില്‍ 3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കിയതായി റിപ്പോർട്ട്. 2019 ലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഏറ്റവും ഗുണകരമായ പ്രോജക്ടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങൾക്ക് സാധിക്കുമെന്ന് എക്‌സ്പീടിയ ചെയര്‍മാന്‍ ബാരി ഡില്ലര്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam