Wed. Jan 22nd, 2025

 
ഒരു നാടിനെ മുഴുവൻ നടുക്കിയ ദുരന്തത്തിനാണ് കൊറ്റമ്പത്തൂർ സാക്ഷിയായത്. ഏതോ ഒരു സാമൂഹ്യ വിരുദ്ധന്റെ തലച്ചോറിൽ മിന്നിയ നേരംപോക്കിൽ പൊലിഞ്ഞത് വിലപ്പെട്ട മൂന്നു ജീവനുകൾ. ഈ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് ഉറപ്പിക്കുകയാണ് നാട്ടുകാരും അധികൃതരും.