Wed. Jan 22nd, 2025
ഒമാൻ:

മി​ക​ച്ച ഫ​സ്​​റ്റ്​ ക്ലാ​സ്​ സ്യൂ​ട്ടി​നു​ള്ള അ​ന്ത​ര്‍​ദേ​ശീ​യ പു​ര​സ്​​കാ​രം ഒ​മാ​ന്‍ എ​യ​റി​ന്.യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള  വി​ശി​ഷ്​​ട​മാ​യ രൂ​പ​ക​ല്‍​പ​ന​യാ​ണ്​ ഒ​മാ​ന്‍ എ​യ​ര്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ സ്യൂ​ട്ടി​ന്റേത്.​അ​മേ​രി​ക്ക​ന്‍ കമ്പനിയായ ടി​യാ​ഗെ​യു​മാ​യി ചേ​ര്‍​ന്നാ​ണ്​ ഒ​മാ​ന്‍ എ​യ​ര്‍ ഫ​സ്​​റ്റ്​​ക്ലാ​സ്​ സ്യൂ​ട്ട്​ രൂ​പ​ക​ല്‍​പ​ന ചെ​യ്​​തി​ട്ടു​ള്ള​ത്.ജ​ര്‍​മ​ന്‍ കേ​ന്ദ്ര​മാ​യ ഐ .​എ​ഫ്​ ഡി​സൈ​നി​ന്റെ  പു​ര​സ്​​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്.