Wed. Jan 22nd, 2025

മുംബൈ:

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളില്‍  27 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കമ്പനിയുടെ ഓഹരി വില 945 രൂപയിൽ അധികമായി എന്നാണ് കാണിച്ചിരിക്കുന്നത്. ഉപ കമ്ബനികള്‍ അടക്കം കമ്പനിയുടെ സഞ്ചിത അറ്റാദായം മുൻ വർഷത്തേക്കാൾ 49% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam