Mon. Dec 23rd, 2024

ഇന്ത്യൻ ഒഹരി വിപണിയെ ഞെട്ടിച്ച് കൊണ്ട് ഐആർസിടിസി നാലര മാസത്തിൽ നൽകിയത് 600% വരുമാന വർധന. ആദ്യ പബ്ലിക് ഇഷ്യുവിൽ 320 രൂപയ്ക്ക് ഐആർസിടിസി ഓഹരി വാങ്ങിയവർക്കാണ് ആറിരട്ടി നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ഓഹരി വില 1,989 രൂപ വരെ ഉയർന്നിട്ടുണ്ട്. സ്റ്റിങ് വിലയായ 644 രൂപയ്ക്ക് ഓഹരി വാങ്ങിയവർക്ക് മൂന്നിരട്ടി ലാഭം നേടാൻ സാധിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam