Thu. Dec 19th, 2024
തിരുവനന്തപുരം:

സാമ്പത്തിക നിയന്ത്രണം ഏപ്രിലോടെ അവസാനിക്കുമെന്നും ഈ പ്രതിസന്ധികൾ ഒരിക്കലും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​നി​​ധി​​യു​​ടെ പ്ര​​വ​​ര്‍​​ത്ത​​ന​​ത്തെ ബാ​​ധി​​ക്കി​​ല്ലെ​ന്നും ധ​​ന​​മ​​ന്ത്രി ഡോ. ​തോ​​മ​​സ് ഐ​​സ​​ക്. ജ​​നു​​വ​​രി 15 വ​​രെ​​യു​​ള്ള അ​​ഞ്ചു ​ല​​ക്ഷ​​ത്തി​​ല്‍ താ​​ഴെ​​യു​​ള്ള ബി​​ല്ലു​​ക​​ളൊ​​ക്കെ പാ​​സാ​​ക്കാ​​ന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അ​​ഞ്ചു​ ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള​​വ ഡി​​സ്കൗ​​ണ്ട് ചെ​​യ്താ​​ല്‍ പ​​ണം അ​​നു​​വ​​ദി​​ക്കു​​മെ​​ന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam