Sun. Dec 22nd, 2024
ദുബായ്:

ദുബായിൽ പൈപ്പ് പുകയില,ഇ സിഗരറ്റ് എന്നിവക്ക് നിരോധനം ഏർപ്പെടുത്തും.യു എ ഇ ഫെഡറല്‍ ടാക്സ് അതോറിറ്റിയുടേതാണ് തീരുമാനം.വാട്ടര്‍ പൈപ്പ് പുകയില, ഇ സിഗരറ്റ് എന്നിവയുടെ ഇറക്കുമതിക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.നിരോധനം അടുത്ത മാസം പ്രാബല്യത്തില്‍ വരും.  പുതിയ നിയമങ്ങള്‍ ഉപഭോക്താക്കളെ വ്യാജ, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സര്‍ക്കാര്‍ വരുമാനം ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.