Mon. Dec 23rd, 2024
പത്തനംതിട്ട:

ശബരിമല വിമാനത്താവളം പണിയുന്നതിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി ഇന്ന് കാൽനട ജാഥ നടത്തും. സർക്കാരിന്റെ ഈ നീക്കം ഉപേക്ഷിക്കണമെന്നും എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ട്രേഡ് യൂണിയൻ നേതാവും മുൻ എംപിയുമായ തമ്പാൻ തോമസ് രാവിലെ മാർച്ച് ഉത്‌ഘാടനം ചെയ്തു.

By Arya MR