Thu. Jan 23rd, 2025
കോഴിക്കോട്:

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി ജാമ്യാപേക്ഷയെ എതിർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.UA

By Athira Sreekumar

Digital Journalist at Woke Malayalam