Thu. Jan 23rd, 2025
ജപ്പാൻ:

രാജ്യത്തെ വാഹനവിപണിയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ തന്നെ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജാപ്പനീസ് കമ്പനികളുടെ പണി വിഹിതം 8.09 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ, അതായത് 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള ആദ്യ പത്ത് മാസങ്ങളിലെ കണക്കനുസരിച്ചാണ് ഈ വര്‍ദ്ധനവ്.