Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

അമേരിക്കൻ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് ഹ്യുഗ്സ് നെറ്റ്‌വർക്ക് സിസ്റ്റംസ് ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നേക്കുമെന്ന് സൂചന. കേന്ദ്ര സർക്കാരിന് നൽകേണ്ട കുടിശ്ശിക കാരണമാണ് ഈ തീരുമാനം. ഇത് ആയിരക്കണക്കിന് ബാങ്കിംഗ് സേവനങ്ങളെ അപകടത്തിലാക്കുമെന്ന് റോയിട്ടേഴ്‌സിന് കമ്പനി നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 600 കോടി രൂപയാണ് ഹ്യുഗ്സ് നെറ്റ്‌വർക്ക് സർക്കാരിന് നൽകാനുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam