Sat. Jun 7th, 2025
ദില്ലി:

ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ മാർച്ച് ഒന്ന് മുതൽ കഴിയില്ലെന്ന് ഇന്ത്യന്‍ ബാങ്കുകൾ അറിയിച്ചു. ഇതിനു പകരമായി 200 രൂപയുടെ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ആളുകളാണ് 2000 രൂപ നോട്ടുകള്‍ മാറാൻ ഇതേ തുടർന്ന് ബാങ്കുകളിൽ എത്തുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam