Mon. Dec 23rd, 2024
ദില്ലി:

കേന്ദ്ര സർക്കാരിന്  സ്പെ​ക്‌ട്രം ലൈ​സ​ന്‍​സ് ഫീ​സ്, യൂ​സ​ര്‍ ചാ​ര്‍​ജ് എ​ന്നീ ഇ​ന​ത്തി​ല്‍ നൽകാനുള്ള കുടിശ്ശികയിൽ നിന്ന് 10,000 കോ​ടി രൂ​പ വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ അടച്ചു. 2500 കോ​ടി അടച്ചതിന് പിന്നാലെയാണ് ടെലികോം ഡിപ്പാർട്മെന്റിൽ വീണ്ടും പണമടച്ചത്.  ഒ​റ്റ രാ​ത്രി കൊ​ണ്ട് നൽകാനുള്ള 53,000 കോടി രൂപ  അ​ട​ച്ചു തീ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കമ്പനി അ​ട​ച്ചു​പൂ​​ട്ടേ​ണ്ടി​ വ​രു​മെ​ന്ന്​ കോടതിയിൽ  പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഗു​ള്‍ റോ​ഹ്​​ത​ഗി വ്യക്തമാക്കിയിരുന്നു.

By Arya MR