Mon. Dec 23rd, 2024
യുഎഇ:

യുഎഇ  മെഡിക്കല്‍ പരിശോധന നടത്താനും  റെസിഡന്‍സി വിസ ലഭ്യമാകാനുള്ള സമയം 28 മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി ആയി ചുരുക്കും.മെഡിക്കല്‍ പരിശോധനയുടെ പ്രോസസ്സിംഗ് സമയം രജിസ്‌ട്രേഷന്‍ മുതല്‍ റെസിഡന്‍സി വിസ നല്‍കുന്നത് വരെ കേന്ദ്രം ഗണ്യമായി കുറയ്ക്കും. ദുബായിയിലെ പുതിയ സ്മാര്‍ട്ട് മെഡിക്കല്‍ സെന്ററിലാണ് സാധ്യമാകുന്നത്.