Wed. Jan 22nd, 2025

ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച്  ഓഹരി വിപണികള്‍ക്ക് അവധി. ബിഎസ്ഇ, എന്‍എസ്ഇ, ബുള്ളിയന്‍ വിപണിയുള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ ഒന്നും ഇന്ന് പ്രവർത്തിക്കില്ല. നാളെയും മറ്റെന്നാളും ശനി, ഞായർ ദിവസങ്ങൾ ആയതിനാൽ തുടർച്ചയായി മൂന്നുദിവസം വിപണികൾ പ്രവർത്തിക്കില്ല.

By Arya MR