Thu. Dec 19th, 2024
ചെന്നൈ:

ഗന്‍ രാജശേഖര്‍ സംവിധാനം ചെയ്ത് ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. നാട്ടി, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി എസ് ആര്‍ട്‌സ് & ഫസ്റ്റ് ക്ലാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.