Sat. Jan 18th, 2025
മുംബൈ:

ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര.  ഈ ആഴ്ച ആദ്യം, 50.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, 50 മില്യൺ ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി. അതേസമയം, 44.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ദീപിക പദുക്കോണാണ്  മൂന്നാമതാണ്.