Mon. Dec 23rd, 2024

എറണാകുളം:

വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന ബസ്സുകളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇങ്ങനെ പിടിയിലായ 26 സ്വകാര്യ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. എൻഫോഴ്സ്മെന്റ വിഭാഗത്തിന് ജീവനക്കാരുടെ ലെെസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ശുപാര്‍ശ ചെയ്തു. രണ്ട് ദിവസങ്ങലിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

By Binsha Das

Digital Journalist at Woke Malayalam