Sun. Dec 22nd, 2024

ദുബായ്:

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ മേളകളിലൊന്നായ  ഗള്‍ഫ് ഫുഡില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച് ഈസ്റ്റേൺ .ഷവര്‍മ മസാല, സെവന്‍ സ്പൈസസ്, ലോങ് ലീഫ് ടീ, സ്പെഷ്യന്‍ ടീ ബാഗ്സ് തുടങ്ങിയ മിഡിലീസ്റില്‍ ഏറെ ആവിശ്യക്കാരുള്ള ഉല്‍പന്നങ്ങളുമായിട്ടാണ് ഈസ്റ്റേണ്‍ ഗള്‍ഫ് ഫുഡില്‍ എത്തിയത് .പുതിയ ഉല്‍പ്പന്നങ്ങള്‍ കാണാനും മനസിലാക്കാനുമായി നിരവധിപ്പേരാണ് 5 ദിവസങ്ങളിലായി ഈസ്റ്റേണിന്റെ പവലിയനില്‍ എത്തിയത്.