Wed. Jan 22nd, 2025
കൊച്ചി:

കടബാധ്യത കുറയ്ക്കുന്നതിൻറെ ഭാഗമായി മീഡിയ, എൻറർടെയ്ൻറ്മെൻറ് ബിസനിനസും കേബിൾ വിതരണ ബിസിനസും ലയിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ബ്രോഡ് ബാൻഡ് ബിസിനസ് നെറ്റ് വ‍‍ര്‍ക്ക് 18-നു കീഴിലാണ് ബിസിനസുകൾ ലയിപ്പിച്ചിരിക്കുന്നത്. മീഡിയ, എൻറര്‍ടെയ്ൻറ്മെൻറ്, കേബിൾ വിതരണ ബിസിനസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam