Sun. Jan 5th, 2025

എറണാകുളം:

കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ വിവിധ കാരണങ്ങളാൽ കെട്ടിട നികുതിയടക്കാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ അടയ്ക്കാന്‍ അവസരം. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥനത്തില്‍ മാർച്ച് 31 വരെയുള്ള കെട്ടിട നികുതിയാണ് ഈ രീതിയില്‍ അടയ്ക്കാനാവുക. നികുതിദായകർക്ക് അവധി ദിവസങ്ങളിൽ നികുതി അടയ്ക്കുന്നതിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങളില്‍ നഗരസഭയിലെ റവന്യൂ വിഭാഗം തുറന്ന് പ്രവർത്തിക്കും.

 

By Binsha Das

Digital Journalist at Woke Malayalam