Mon. Dec 23rd, 2024

കളമശ്ശേരി:

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്കൂൾ ഓഫ് എഞ്ചിനീറിങ്ങില്‍ ഹാക്ക് സ്റ്റുഡിയോ സംഘടിപ്പിക്കുന്നു. ഐ.ടി. വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ മാസം 22,23 തീയതികളിൽ കൊച്ചിയിലെ സംയോജിത സ്റ്റാർട്ട് അപ്പ് സമുച്ചയത്തിലാണ് ഹാക്ക്- സ്റ്റുഡിയോ സംഘടിപ്പിക്കുക. രാജ്യവ്യാപകമായി ലഭിച്ച 800 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്ത 150 പേരാണ് ഹാക്കത്തോണിൽ പങ്കെടുക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam