Wed. Oct 29th, 2025
കൊച്ചി:

 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ’ സംഗീതനിശയിലൂടെ പണം തട്ടിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിപാടിയുടെ എല്ലാ ചെലവുകളും വരവും സംബന്ധിച്ചുള്ള കണക്കുകൾ ഭാരവാഹികൾ പുറത്തുവിട്ടു. ടിക്കറ്റ് വരുമാനം സ്വന്തം അക്കൗണ്ടിലേക്ക് അല്ല പണം വരുന്നതെന്നും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക, സംഘാടകർ ചേർന്ന് സ്വന്തം കയ്യിൽ നിന്ന് ഇട്ട് കൊടുത്തതാണെന്നും കെഎംഎഫ് പ്രസിഡന്റ് ബിജിബാൽ പറഞ്ഞു.

By Arya MR