Mon. Dec 23rd, 2024
അഹമ്മദാബാദ്:

 
നമസ്തേ ട്രംപ് പരിപാടിയിൽ സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം കേന്ദ്രത്തിന്റെ ക്ഷണം.  പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അതിഥികൾ സ്റ്റേഡിയത്തിലെത്തണമെന്നാണ് നിർദ്ദേശം. ഇത് കൂടാതെ എ ആർ റഹ്മാൻ നയിക്കുന്ന സംഗീത നിശയും ഉണ്ടാകുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഇതേ ദിവസമാണ്.

By Arya MR