Fri. Aug 29th, 2025

ബ്രെന്റ് ക്രൂഡ് ഓയില്‍ വില 45 സെന്റ്‌സിന് 0.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഓഹരി വിപണി നഷ്ടത്തിലാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് ബാധയുടെ ആഘാതം മൂലം ചൈന എണ്ണ ഇറക്കുമതി നിയന്ത്രിച്ചതും ഒപെക് രാഷ്ട്രങ്ങളില്‍ പലതും ഉത്പ്പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും ഒക്കെയാണ് എണ്ണ വില വർധിക്കാൻ കാരണം.

By Athira Sreekumar

Digital Journalist at Woke Malayalam