Sat. Jan 18th, 2025
ദുബായ്:

ലതീഫ ബ്ലഡ്‌ ഡോണേഷന്‍ സെന്‍ററില്‍ രക്​തത്തിന്​ ക്ഷാമാണെന്ന്​ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച​ അടിയന്തിര രക്​തദാന ക്യാമ്പ്  നടത്തും . ബിഡി4 യുവി​ന്‍റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്​ച രാവിലെ എട്ടു മുതല്‍ വൈകീട്ട്​ നാലു വരെയാണ്​ ക്യാമ്പ്.ദുബായ് ലത്തീഫ ഹോസ്​പിറ്റലില്‍ രക്​തം നല്‍കാന്‍ എത്തുന്നവര്‍ക്ക്​  വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.