Thu. Apr 24th, 2025
ദില്ലി:

മോദി സർക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ക്ക് ആ പ്രശ്നം പരിഹരിക്കാൻ ആവില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് എഴുതിയ ‘Backstage’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാന്ദ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നില്ലെന്നങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

By Arya MR