Mon. Dec 23rd, 2024
തിരുവനന്തപുരം:

കോയമ്പത്തൂർ അവിനാശിനി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ.അടിയന്തരമായി രണ്ട്  ലക്ഷം രൂപ നൽകുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളിൽ നൽകുമെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചത്. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രാ​യ ഗി​രീ​ഷി​ന്‍റെ​യും ബൈ​ജു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന് 30 ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.മരിച്ചവരിൽ 16 മലയാളികൾ ആണുള്ളത്.