Mon. Dec 23rd, 2024
ചെന്നൈ:

കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു.  സഹസംവിധായകരായ മധു, കൃഷ്ണ, ഷൂട്ടിംഗ്  സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രെയിൻ മറിഞ്ഞ് വീണായിരുന്നു അപകടം.  ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും  നടന്‍ കമല്‍ഹാസന്‍ പറഞ്ഞു.

By Arya MR