Thu. Jan 23rd, 2025
അബുദാബി:

അബുദാബിയിലെ ട്രാഫിക് പിഴകള്‍ക്ക് 35 ശതമാനം ഇളവ് നല്‍കി . 2019 ഡിസംബര്‍ 22 മുതല്‍ 2020 ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ ചുമത്തിയ പിഴകളിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .പിഴ ലഭിച്ച്‌ 60 ദിവസത്തിനകം അടക്കുന്നവയ്ക്ക് മാത്രമായിരിക്കും 35 ശതമാനം ഇളവ് ലഭിക്കുക. എന്നാല്‍, അത്യന്തം അപകടകരമായ നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല