Sun. Jan 19th, 2025
മുംബൈ:

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ റിലീസ് ചെയ്ത ജർമ്മൻ ചിത്രം റൺ ലോല റണിന്റെ ഹിന്ദി  റീമേക്കിൽ തപ്‌സി പന്നു താഹിർ രാജ് ഭാസിൻ എന്നിവർ അഭിനയിക്കുന്നു. ഹിന്ദിയിൽ ‘ലൂപ്പ് ലാപെറ്റ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം  ആകാശ് ഭാട്ടിയയാണ് സംവിധാനം ചെയ്യുന്നത്. ‘റൺ ലോല റൺ’ ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. കാമുകനെ രക്ഷിക്കാൻ 20 മിനിറ്റിനുള്ളിൽ 1,00,000 ഡച്ച് മാർക്ക് (ജർമ്മൻ കറൻസി) സ്വരൂപിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥ.