Mon. Dec 23rd, 2024

 

വാര്‍ഷിക വരുമാനം കണക്കാക്കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാൻ  പിന്നോക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പുതിയ വായ്പാ പദ്ധതികളുമായി കേന്ദ്ര സർക്കാർ.  പിന്നോക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയാണ് ഈ നീക്കമെന്ന് കേന്ദ്രം വ്യക്തമാക്കി. വായ്പ ലഭിക്കുന്നതിന്റെ പ്രായ പരിധി  18 മുതല്‍ 55 വയസ് വരെയാണ്.

By Arya MR