Mon. Nov 25th, 2024
ന്യൂഡൽഹി:

 
ജാമിയ മില്ലിയ ഇസ്ലാമിയ ക്യാമ്പസ്സിൽ പോലീസ് നടത്തിയ അക്രമത്തിൽ 25 സിസിടിവി ക്യാമറകൾ തകർന്നു എന്നും മൊത്തം 2.66 കോടി രൂപയുടെ നഷ്ടമുണ്ടായതായും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തെ അറിയിച്ചു. ഡിസംബര്‍ 15ന് വൈകുന്നേരം പോലീസ് ക്യാമ്പസ്സിനുള്ളിൽ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam