Wed. Jan 22nd, 2025
വാഷിങ്ടൻ:

പാരസൈറ്റ് ഓസ്കാർ നേടിയതിനു ശേഷം ഇന്ത്യയും ഓസ്കാറിനായി മോഹിക്കുകയാണെന്ന് നിർമ്മാതാവ് ഗുനീത് മോൻഗ പറയുന്നു. ലോക സിനിമ മാറുകയും വൈവിധ്യപൂർണ്ണമാവുകയും ചെയ്യുന്നതിൻറെ തെളിവാണ് പാരസൈറ്റ്   ഓസ്കാർ നേടിയത്. ഇന്ത്യയുടെ അമിതമായ ഓസ്കാർ അഭിനിവേശം ഒരിക്കലുമത് നേടികൊടുക്കില്ലെന്നും ഗുനീത് പറഞ്ഞു. ഒരു അമേരിക്കൻ വിതരണക്കാരെ കൊണ്ടുവരുന്നതിലൂടെ നിങ്ങൾ ഫൈനൽ റൗണ്ട് വരെ എത്തിയേക്കാം. എന്നിരുന്നാലും ഓസ്കാർ  ലഭിക്കുകയില്ല. ഇതൊരു അമേരിക്കൻ അവാർഡ് ഷോയാണ്, അതിന് ആ പ്രാതിനിധ്യം ആവശ്യമാണ് അവർ കൂട്ടിച്ചേർത്തു.