Fri. May 30th, 2025

കൊച്ചി:

കലൂര്‍ സീനത്തോടിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹെെക്കോടതി ഉത്തരവ് പ്രകാരം നഗരസഭ നടപടി തുടങ്ങി. തോട് കെെയ്യേറി സ്ഥാപിച്ചിട്ടുള്ള മതിലുകള്‍, സ്ലാബുകള്‍, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ 15 ദിവസത്തിനകം സ്വന്തം നിലയില്‍ ഒഴിപ്പിക്കാന്‍ നഗരസഭ അന്ത്യശാസനം നല്‍കി. സ്വന്തം നിലയ്ക്ക് പൊളിച്ച് രേഖാമൂലം നഗരസഭയില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. 

 

By Binsha Das

Digital Journalist at Woke Malayalam