Thu. Oct 9th, 2025
ദില്ലി:

 
സബ്‌സിഡി ബാധ്യതയെ മറികടക്കാൻ ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത് കൂടാതെ ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

By Arya MR