Mon. Dec 23rd, 2024

എറണാകുളം:

 കിഴക്കമ്പലം മൃഗാശുപത്രിയില്‍  കാപ്രിപോക്സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നെത്തിയതായി സ്ഥരീകരണം. വെറ്ററിനറി സർജൻ ഡോ. ആശ പോളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വരും  ദിവസങ്ങളിൽ മുന്നൂറ് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എത്തിയ മരുന്ന് 100 പശുക്കളിൽ കുത്തിവെച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam