Mon. Dec 23rd, 2024
തിരുവനന്തപുരം:
പോലീസ് സേനയുടെ ആയുധങ്ങൾ കാണാതായ സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തിലെ ആവശ്യംകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ചട്ടവിരുദ്ധമായി ഡിജിപി പ്രവർത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam